Shubman Gill admits to taking sleeping pills, folding to 'Nervous 90s' curse in Australia<br />ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിയപ്പോള്‍ യുവതാരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു ഓപ്പണര്‍ ശുബ്മാന്‍ ഗില്‍. 21കാരനായ താരത്തിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ലഭിച്ചത്. ഇപ്പോഴിതാ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് യുവ ഓപ്പണര്‍.<br /><br /><br />